വിവരാവകാശ ഉദ്യോഗസ്ഥർ
വിവരവകാശ നിയമം, 2005
നെന്മേനി ഗ്രാമപഞ്ചായത്ത് – ആർ.ടി.ഐ ഡയറക്ടറി
| അധികാരി (Authority) | ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ | തപാൽ വിലാസം | ഫോൺ നമ്പർ |
|---|---|---|---|
| പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (PIO) | സെക്രട്ടറി | നെന്മേനി ഗ്രാമപഞ്ചായത്ത്, വയനാട് | +91 4936 267310 |
| അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (APIO) | ജൂനിയർ സൂപ്രണ്ട് | നെന്മേനി ഗ്രാമപഞ്ചായത്ത്, വയനാട് | +91 4936 267310 |
| ഒന്നാം അപ്പീൽ അധികാരി (First Appellate Authority) | ജോയിന്റ് ഡയറക്ടർ | സിവിൽ സ്റ്റേഷൻ, കൽപ്പറ്റ, വയനാട് | +91 4936 202634 |