ഗോവിന്ദമൂല ചിറ
വയനാട് ജില്ലയിലെ അമ്പുകുത്തി മലയുടെ താഴ്വാരത്തുള്ള മനോഹരമായ ഒരു പ്രകൃതി ജലാശയമാണ്. ഇത് നെന്മേനി ഗ്രാമത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.