2026-27 വർഷത്തേക്കുള്ള അംഗീകൃത പദ്ധതി

 

പ്രധാന കാര്യങ്ങൾ:

  • കൃഷി, മൃഗസംരക്ഷണം, ആരോഗ്യം, ഭവനപദ്ധതി, വയോജനക്ഷേമം, കുട്ടികളുടെ പോഷണം തുടങ്ങിയ മേഖലകളിൽ വിവിധ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

  • “ലൈഫ് മിഷൻ ഭവന പദ്ധതി”യ്ക്ക് ഏറ്റവും കൂടുതൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട്.

  • ആശുപത്രികൾക്ക് മരുന്ന് വാങ്ങൽ, പോഷകാഹാര വിതരണം, വയോജനങ്ങൾക്ക് സഹായങ്ങൾ എന്നിവയ്ക്കും തുക നീക്കിവെച്ചിട്ടുണ്ട്.

  • പട്ടികജാതി (SC), പട്ടികവർഗ്ഗം (ST) വിഭാഗങ്ങൾക്കായി പ്രത്യേക ഭവന-വിദ്യാഭ്യാസ പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

  • ആകെ പദ്ധതി അടങ്കൽ  13.99 കോടി രൂപ ആണ്.