ഒറ്റ നോട്ടത്തില്‍
നെന്മേനി ഗ്രാമപഞ്ചായത്ത്,കോളിയാടി,നെന്മേനി പി ഓ,673593 പിൻ
ഉള്‍പ്പെടുന്ന വില്ലേജുകള്‍ - നെന്മേനി ,ചീരാല്‍
ബ്ലോക്ക് - സുല്‍ത്താന്‍ ബത്തേരി
താലൂക്ക് - സുല്‍ത്താന്‍ ബത്തേരി
അസംബ്ലി മണ്ഡലം - സുല്‍ത്താന്‍ ബത്തേരി
ജില്ലാ പഞ്ചായത്ത് - വയനാട്
വിസ്തൃതി - 69.38ച.കി.മി
അതിരുകള്‍ - വടക്ക് - സുല്‍ത്താന്‍ ബത്തേരി നഗരസഭ, നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത്
തെക്ക് - തമിഴ്നാട്,അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
കിഴക്ക് - നൂല്‍പ്പുഴ പഞ്ചായത്ത് ,തമിഴ്നാട്
പടിഞ്ഞാറ്- അമ്പലവയല്‍ പഞ്ചായത്ത്